Blink Example

ARDUINO LED BLINK EXAMPLE  




Hardware Required (വേണ്ട സാധനങ്ങൾ )
  1. Arduino Uno  -1
  2. 100Ω Resistor -1
  3. Jumper wires -2
  4. Bread board-1

Circuit diagram 👇
Circuit ൽ കാണിച്ചത് പോലെ components Arduino യുമായി connect ചെയ്യുക. ശേഷം 'The first code of the project ' എന്ന തലക്കെട്ടിന് താഴെയുള്ള code copie ചെയ്യുക. ശേഷം Android മൊബൈൽ ഫോൺ ആണ് ഉപയോഗിക്കുന്നത് എങ്കിൽ  ArduinoDroid app തുറന്നു code paste ചെയ്യുക. Computer ആണ് എങ്കിൽ Arduino IDE software ആണ് ഉപയോഗിക്കേണ്ടത്. 
ശേഷം വിഡിയോയിൽ കാണുന്നത് പോലെ പ്രോഗ്രാം upload ചെയ്യുക. LED പ്രകാശിക്കുന്നതായിരിക്കും.

The first code of the project 👇

void setup() {
         pinMode(12, OUTPUT);
}
void loop() {
        digitalWrite(12, HIGH);
}


ശേഷം 'The Second code of the project' എന്ന തലക്കെട്ടിന് താഴെയുള്ള code copie ചെയ്ത് ആദ്യത്തതുപോലെ Arduino യിലേക്ക് Upload ചെയ്യുക. LED blink ചെയ്യുന്നതായിരിക്കും. ശേഷം 'delay(1000);' എന്ന code ലെ 1000 എന്നത് മാറ്റി LED യുടെ blinking time മാറ്റാവുന്നതാണ്. 



The Second code of the project 👇

void setup() {
         pinMode(12, OUTPUT);
}
void loop() {
        digitalWrite(12, HIGH);
        delay(1000);
        digitalWrite(12, LOW);
        delay(1000);
}



 

2 comments:

  1. 5 ThinkPad X1 Titanium - TITanium Art
    A design inspired titanium phone case by the citizen eco drive titanium watch development men\'s titanium wedding bands of the titanium welder powerful ThinkPad X1 the ThinkPad titanium car X1 Titanium The concept of the powerful ThinkPad X1 Product Design.

    ReplyDelete

Pages